KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കോതമംഗലം അനുഗ്രഹയിൽ ദാമോദരൻ നായർ (72) നിര്യാതനായി. ഭാര്യ: സുഭാഷിണി.  മക്കൾ: ഉമ, സുമ. മരുമക്കൾ: രാജീവൻ (കോഴിക്കോട്), ഗോപിനാഥി (വടകര). പേരമക്കൾ: അർജുൻ, ഐശ്വര്യ. സഹോദരങ്ങൾ: പരേതരായ ഗംഗാധരൻ നായർ, ബാലൻ നായർ, മാധവി അമ്മ, ജാനകി അമ്മ.

Leave a Reply

Your email address will not be published. Required fields are marked *