Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ തെക്കയില്‍ (പൗര്‍ണമി) വേലായുധന്റെ ഭാര്യ അമ്മാളു (83) നിര്യാതയായി. മക്കള്‍: വനജ, രാമകൃഷ്ണന്, പരേതരായ അശോകന്, ശിവാനന്ദന്. മരുമക്കള്‍: ഷീല, കുഞ്ഞിരാമന്, ഷീബ, ഉമ. Share news Post navigation Previous നിര്യാതനായിNext മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന സ്പന്ദനം യോഗ നൃത്ത ശില്പം 23 ന്