Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: വിയ്യൂർ ഇല്ലത്തുതാഴ നാലാം കണ്ടത്തിൽ സത്യന്റെ ഭാര്യ ബിജിന (40) നിര്യാതയായി. അമ്മ: യശോദ. മക്കൾ: ദിയാസത്യൻ, ലക്ഷ്മി, മനു സത്യൻ. സഹോദരങ്ങൾ: ഷെറീന, ഷെജിന. സഞ്ചയനം: വെളളിയാഴ്ച. Share news Post navigation Previous ഓവുചാലില്‍ വീണു കാണാതായ സന ഫാത്തിമയെ കണ്ടെത്താന്‍ ഇന്ന് ദുരന്തനിവാരണ സേനയിറങ്ങുംNext നിര്യാതനായി