Breaking News Kerala News തിരുവനന്തപുരത്ത് ബസ് അപകടത്തില്‍ ഒരാള്‍ മരിച്ചു 8 years ago reporter തിരുവനന്തപുരം: വെള്ളറടയിലുണ്ടായ ബസ് അപകടത്തില്‍ സ്ത്രീ മരിച്ചു. റോസ്ലി(70) ആണ് മരിച്ചത്. വെള്ളറട ബസ് സ്റ്റാന്‍ഡിലാണ് സംഭവം. പോലീസ് സ്ഥലം സന്ദര്‍ശിച്ച് മേല്‍ നടപടികള്‍ സ്വീകരിച്ചു. Share news Post navigation Previous ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയ റിമ കല്ലിങ്കലും വിവാദക്കുരുക്കില്‍Next കോഴിക്കോടന്‍ ദം ബിരിയാണി കഴിച്ചാലോ