KOYILANDY DIARY

The Perfect News Portal

തിരുവനന്തപുരത്ത് ബസ് അപകടത്തില്‍ ഒരാള്‍ മരിച്ചു

തിരുവനന്തപുരം: വെള്ളറടയിലുണ്ടായ ബസ് അപകടത്തില്‍ സ്ത്രീ മരിച്ചു. റോസ്ലി(70) ആണ് മരിച്ചത്. വെള്ളറട ബസ് സ്റ്റാന്‍ഡിലാണ് സംഭവം. പോലീസ് സ്ഥലം സന്ദര്‍ശിച്ച്‌ മേല്‍ നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *