സ്വർണവില വീണ്ടും താഴോട്ട്. 2360 രൂപ കുറഞ്ഞ് പവന് 91,360 രൂപയിലെത്തി. ഗ്രാമിന് 295 രൂപ കുറഞ്ഞ് 11,420 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പണപ്പെരുപ്പം കൂടാനുള്ള സാധ്യതയെ തുടർന്ന് യുഎസ് ഡോളർ സൂചികയും യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡും വർധിച്ചതാണ് സ്വർണവില കുറയാൻ കാരണം.