KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ കേരളോത്സവം: കായിക മത്സരങ്ങൾ ആരംഭിച്ചു

.

കൊയിലാണ്ടി നഗരസഭയുടെ കേരളോത്സവത്തിൻ്റെ ഭാഗമായുള്ള കായിക മത്സരങ്ങൾ ക്രിക്കറ്റ് താരം അഭിറാം ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷൻ യു.കെ. ചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ. എം. നജീബ്, പ്രോഗ്രാം കൺവീനർ ശ്രീനി എന്നിവർ സമീപം.

Share news