Koyilandy News Obituary വിയ്യൂർ ഒറോന്തക്കുനി, മന്ദാരം വീട്ടിൽ സാജേഷ് (46) നിര്യാതനായി 18 minutes ago koyilandydiary . കൊയിലാണ്ടി: വിയ്യൂർ ഒറോന്തക്കുനി, മന്ദാരം വീട്ടിൽ, (കന്മന മീത്തൽ) സാജേഷ് (46) നിര്യാതനായി. ഭാര്യ: പ്രവിത, മക്കൾ: നിവേദ്, നിവിയ, ബാലൻ നായരുടെയും പരേതയായ സരോജിനിയുടെയും മകനാണ്. സഹോദരൻ: സബീഷ്. Share news Post navigation Previous കൊയിലാണ്ടി നഗരസഭ സ്മാര്ട്ട് കൊയിലാണ്ടി പദ്ധതിക്ക് തുടക്കമായി