KOYILANDY DIARY.COM

The Perfect News Portal

അരങ്ങാടത്ത് മാവള്ളി പുറത്തൂട്ട്, പടിഞ്ഞാറയിൽ അംബിക (61) നിര്യാതയായി

.
കൊയിലാണ്ടി: അരങ്ങാടത്ത് മാവള്ളി പുറത്തൂട്ട്, പടിഞ്ഞാറയിൽ അംബിക (61) നിര്യാതയായി. ഭർത്താവ്: പരേതനായ ദാസൻ. മകൻ: ദിബീഷ് (കെഎസ് ബിയു സിഐടിയു ജില്ലാ കമ്മിറ്റി അംഗം). മരുമകൾ: അനിത. സഹോദരങ്ങൾ: ശശി, രാജീവൻ, വിനോദ്, ശാന്ത, ഗീത (തലശ്ശേരി).
Share news