KOYILANDY DIARY.COM

The Perfect News Portal

സ്വർണവിലയിൽ നേരിയ വർധന: പവന് 1,05,280 രൂപ

.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് മാത്രം. പവന് 80 രൂപയുടെ വർധനവ് മാത്രമാണ് ഇന്ന് ഉണ്ടായത്. 1,05,280 രൂപയാണ് വിപണിവില. ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. 13160 രൂപയാണ് വിപണിവില.

Share news