KOYILANDY DIARY.COM

The Perfect News Portal

വാഴവളപ്പിൽ ‘ശ്രേയസ്’-ൽ വി.വി. ആണ്ടിക്കുട്ടി (77) നിര്യാതനായി

.

നന്തിബസാർ: വാഴവളപ്പിൽ ഭഗവതി ക്ഷേത്ര ഊരാളൻ ‘ശ്രേയസ്’ വി.വി. ആണ്ടിക്കുട്ടി (77) നിര്യാതനായി. ശവസംസ്ക്കാരം: വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ദേവി. മക്കൾ: ഷീജ വി.വി (ജൂനിയർ സൂപ്രണ്ട് സ്റ്റേഷനറി ഡിപ്പാർട്ട്മെൻ്റ് കോഴിക്കോട്), ഷാജി വി.വി (ദുബായ്), ഷീബ (മേരിമാത ആശുപത്രി താമരശ്ശേരി), ഷിബു വി.വി മരുമക്കൾ: ദാസൻ കെ.കെ. (റിട്ട: അഗ്രികൾച്ചർ ഡിപാർട്ട് മൻ്റ്), ഹാൻസ് രാജ് (റിട്ട: KSRTC), രജനി, ദീപ്തി. സഹോദരങ്ങൾ: സരോജിനി, പ്രേമ, പരേതരായ പാച്ചുകുട്ടി, മാധവി. 

Share news