പൊയിൽക്കാവ് മണമൽ കൃഷ്ണൻ (88) നിര്യാതനായി
.
കൊയിലാണ്ടി: പൊയിൽക്കാവ് മണമൽ കൃഷ്ണൻ (88) നിര്യാതനായി. പൊയിൽക്കാവിലെ ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യ: ലീല. മക്കൾ: വിനോദൻ, വിജയൻ (സ്റ്റേഷനറി പൊയിൽക്കാവ്), ഗീത, ശിവദാസ് പൊയിൽക്കാവ് (അദ്ധ്യാപകൻ തിരുവങ്ങൂർ HSS, നാടക ചലച്ചിത്ര പ്രവർത്തകൻ). മരുമക്കൾ: പ്രീജ, ഷിജിനി, ശശി (വ്യാപാരി കൊയിലാണ്ടി), രഞ്ജന (അദ്ധ്യാപിക ബി. ടി. എം. HSS തുറയൂർ). സഹോദരങ്ങൾ: ദേവി, പരേതരായ നാരായണി, ലക്ഷ്മി.




