KOYILANDY DIARY.COM

The Perfect News Portal

താ​മ​ര​ശേ​രി ചു​ര​ത്തി​ൻ്റെ ഒ​മ്പ​താം വ​ള​വി​ൽ ലോ​റി അ​പ​ക​ടത്തിൽപ്പെട്ടു

.

കൽപ്പറ്റ: താ​മ​ര​ശേ​രി ചു​ര​ത്തി​ൻറെ ഒ​മ്പ​താം വ​ള​വി​ൽ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ആ​ർ​ക്കും പ​രി​ക്കി​ല്ല. തിങ്ക​ളാ​ഴ്ച രാ​വി​ലെ ആയിരുന്നു അപകടം. ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ഗ്രാ​നൈ​റ്റ് ക​യ​റ്റി​വ​രി​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ഒ​മ്പ​താം വ​ള​വി​ൻറെ സം​ര​ക്ഷ​ണ​ഭി​ത്തിയി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഏ​താ​നും ദി​വ​സം മു​മ്പ് പു​തു​ക്കി​പ്പ​ണി​ത സം​ര​ക്ഷഭി​ത്തി​യാ​ണ് ഇപ്പോ​ൾ ത​ക​ർ​ന്ന​ത്. പൊ​ലീസും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീകരിച്ചു.

Share news