Koyilandy News കുളങ്കര ഭഗവതി ക്ഷേത്രത്തിൽ നവരാതി മഹോത്സവം ഒക്ടോബർ 11 മുതൽ ആരംഭിക്കും 2 hours ago koyilandydiary . ഉള്ളിയേരി കുളങ്കര ഭഗവതി ക്ഷേത്രത്തിൽ നവരാതി മഹോത്സവം ഒക്ടോബർ 11 മുതൽ 21 വരെ നടക്കും. ദേവിയുടെ പ്രത്യേക പുജകൾ, പുജവെപ്പ്, ദുർഗ്ഗാഷ്ടമി, മഹാനവമി, വിദ്യാരംഭം എന്നിവ നടക്കും. ഫോൺ 9745354082. Share news Post navigation Previous കെ.വി.വി.ഇ.എസ് കൊയിലാണ്ടി നിയോജക മണ്ഡലം കൺവൻഷൻNext ഫാർമസിസ്റ്റുകളുടെ രക്തദാന ക്യാമ്പ് മാതൃകയായി