KOYILANDY DIARY.COM

The Perfect News Portal

അദ്ധ്യാപക നിയമനം

.
വടകര സർക്കാർ ടെക്നിക്കൽ സ്കൂളിലെ ഭൗതിക ശാസ്ത്രം അദ്ധ്യാപക (എച്ച്.എസ്.എ ഫിസിക്സ്) തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് സെപ്റ്റംബർ 17 ന് കൂടിക്കാഴ്ച നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദവും ബി. എഡും കെടെറ്റുമാണ് (KTET) യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 17 ന് രാവിലെ 10.30 ന് സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് മുമ്പാകെ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.
ഫോൺ: 9400006491.
Share news