KOYILANDY DIARY.COM

The Perfect News Portal

സീതാറാം യെച്ചൂരി അനുസ്‌മരണവും മൂടാടി ലോക്കൽ കുടുബസംഗമവും സംഘടിപ്പിച്ചു

.
മൂടാടി: സീതാറാം യെച്ചൂരി അനുസ്‌മരണവും മൂടാടി ലോക്കൽ കുടുബസംഗമവും നടന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു ഉദ്ഘാടനം ചെയ്തു. സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. എരിയ സെക്രട്ടറി എം.പി ഷിബു. ജില്ല കമ്മിറ്റിയംഗം ഡി. ദിപ, ഹമീദ് മാസ്റ്റർ, കെ. ജീവാനന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പി. അനൂപ് സ്വാഗതം പറഞ്ഞു. കനവ് നാടകസംഘം പേരമ്പ്ര അവതരിപ്പിച്ച നാടകം അവതരിപ്പിച്ചു.
Share news