KOYILANDY DIARY.COM

The Perfect News Portal

സ്വർണവില താഴേക്ക്: പവന് 1,13,160 രൂപ

.

സ്വർണവില കുറഞ്ഞു. 760 രൂപ കുറഞ്ഞ് പവന് 1,13,160 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയത്. ​ഗ്രാമിന് 95 രൂപ കുറഞ്ഞ് 14,145 രൂപയായി. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

Share news