KOYILANDY DIARY.COM

The Perfect News Portal

സ്വാതന്ത്ര്യം ദിനം ആഘോഷിച്ചു

.
ചെങ്ങോട്ടുകാവ് : എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനാഘോഷം നടത്തി. ലൈബ്രറി പ്രസിഡൻറ് എൻ. എം. നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ അനശ്വര ശ്രീധരൻ നായർ ദേശീയ പതാക ഉയർത്തി. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, വിജയൻ നായർ വിഹായസ്, എൻ. ശ്രീധരൻ,ടി.എം. ഷീജ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!