KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് നെല്ലൂളിക്കുന്നിൽ, (കുന്നുമ്മൽ) ജാനുഅമ്മ (78) നിര്യാതയായി

.
ചെങ്ങോട്ടുകാവ്: നെല്ലൂളിക്കുന്ന്, (കുന്നുമ്മൽ) ജാനുഅമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ (പിസിഎം). മക്കൾ : പ്രേമൻ (ഷാലിമാർ ടയർ റീ ത്രെഡിംഗ് കമ്പനി, വടകര), പ്രദീപൻ (ഫാർമസിസ്റ്റ്, ജൻ ഔഷധി തിരുവങ്ങൂർ), പ്രമീള, പ്രമോദ് (പ്രതീക്ഷ കൂൾ ബാർ, ഹാജി മുക്ക് പൂക്കാട്). മരുമക്കൾ: സുമ, സുമതി, മാധവൻ (മിഡാസ് റബ്ബർസ് കോഴിക്കോട്), പ്രിയശ്രീ. സഞ്ചയനം: ബുധനാഴ്ച.
Share news
error: Content is protected !!