Koyilandy News പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടു 3 hours ago koyilandydiary . കൊയിലാണ്ടി: ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ബൂത്ത് 134 ൽ ബിജെപിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. ബൂത്ത് സെക്രട്ടറി ഷൈനി, കൗൺസിലർ നിമിഷ, ബൂത്ത് കമ്മിറ്റി അംഗം നിഖിത മറ്റു പ്രവർത്തകരും പങ്കെടുത്തു. ബിജെപി മണ്ഡലം പ്രസിഡണ്ട് കെ. കെ വൈശാഖ് സംസാരിച്ചു. Share news Post navigation Previous കാലവർഷം ശക്തി പ്രാപിക്കുന്നു; ഇന്ന് 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട്Next നന്തി വീമംഗലം ഈക്കയിൽ മമ്മദ് (72) നിര്യാതനായി