KOYILANDY DIARY.COM

The Perfect News Portal

മൂടാടി ഒതയോത്ത് ശങ്കരൻ നായർ (87) നിര്യാതനായി

.
മൂടാടി: കേരള ഖാദി ബോർഡ് റിട്ട. ഉദ്യോഗസ്ഥനായിരുന്ന മൂടാടി ഒതയോത്ത് ശങ്കരൻ നായർ (87) നിര്യാതനായി. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് മൂടാടി വീട്ടുവളപ്പിൽ.  പരേതരായ ചെറിയോമന നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: അരയമ്പു തുക്കോട്ട് മീനാക്ഷി അമ്മ. സഹോദരങ്ങൾ: കല്യാണി അമ്മ, പരേതരായ ഗോപാലൻ നായർ, പാർവ്വതി അമ്മ. മക്കൾ: സുരേഷ് ബാബു, പ്രമോദ് ജി.എച്ച് എസ് എസ് വളയം (മുൻ ഡി പി ഒ എസ് എസ് കെ). മരുമക്കൾ: ഉഷാകുമാരി, ഷപ്നാ നായർ (SIAS വാഴയൂർ). ചെറുമക്കൾ: വൈഷ്ണവ് (എച്ച് ഡി എഫ് സി ) നിഹാര, നിവേദിത. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 മണിക്ക്.
Share news
error: Content is protected !!