ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ പ്ലസ് ടു വിഭാഗത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു
.
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ പ്ലസ് ടു വിഭാഗത്തിൽ എച്ച്.എസ് എസ്.ടി കമ്പ്യൂട്ടർ സയൻസ് (ജൂനിയർ) തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം ജൂൺ 22 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്ലസ് ടു വിഭാഗം ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.




