പന്തലായനി സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു
കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനി സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. പണവും ATM, PAN CARD, LICENSE എന്നിവ ഉള്‍പ്പെടെയുള്ള രേഖകളാണ് നഷ്ടപ്പെട്ടിട്ടുളളത്. തിങ്കളാഴ്ച രാവിലെ 7 മണിയോടുകൂടി ബൈക്കില്‍ കൊയിലാണ്ടി ബസ്സ് സ്റ്റാന്റ് പരിസരത്തുള്ള പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ച് തിരികെ വീട്ടിലേക്ക് പോകുന്ന സമയത്താണ് പേഴ്സ് നഷ്ടപ്പെട്ടത്. കണ്ടുകിട്ടുന്നവർ 9207271758 എന്ന നമ്പറിലോ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്.



