KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് കൊടിയത്തൂരിൽ വിദ്യാർത്ഥിക്ക് കുറുക്കൻ്റെ കടിയേറ്റു

.

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ വിദ്യാർത്ഥിക്ക് കുറുക്കൻ്റെ കടിയേറ്റു.  കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകൻ ജസ്മലി (12) നാണ് കുറുക്കന്റെ കടിയേറ്റത്. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ ചെറുവാടി പള്ളിയിൽനിന്ന്‌ നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കാലിന്‌ പരിക്കേറ്റ വിദ്യാർത്ഥിയെ നാട്ടുകാർ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. 

 

Share news
error: Content is protected !!