Koyilandy News Obituary കൊയിലാണ്ടി മാരാമുറ്റം തെരുവിൽ താഴെക്കണ്ടി പ്രകാശൻ (62) നിര്യാതനായി 2 hours ago koyilandydiary . കൊയിലാണ്ടി: മാരാമുറ്റം തെരുവിൽ താഴെക്കണ്ടി പ്രകാശൻ (62) നിര്യാതനായി. സംസ്ക്കാരം: ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്. ഭാര്യ: റീഷ. മകൾ: ശ്രുതി. സഹോദരങ്ങൾ: ഹരിദാസൻ, രവീന്ദ്രൻ, മീര, സുരേഷ്. Share news Post navigation Previous ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി വെന്തുമരിച്ചുNext കണയങ്കോട് ഒതയോത്ത് ജാനു അമ്മ (82) നിര്യാതയായി