KOYILANDY DIARY.COM

The Perfect News Portal

വടകരയിൽ മിന്നൽ ചുഴലിയിൽ നാശനഷ്ടം; ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകർന്നു

.

കോഴിക്കോട്: വടകര തിരുവള്ളൂരിലെ വെള്ളൂക്കരയിൽ മിന്നൽ ചുഴലിയിൽ നാശനഷ്ടം. ശക്തമായ മഴയിൽ ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകർന്നു. ആർക്കും പരുക്കില്ല. മരങ്ങൾ കടപുഴകി നിരവധി വീടുകൾക്ക് മീതെ വീണു.  റോഡുകളിലേക്ക് വീണ മരങ്ങൾ നാട്ടുകാർ മുറിച്ചു മാറ്റി. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കാറ്റ് വീശിയത്.

 

Share news
error: Content is protected !!