Koyilandy News Obituary കൊല്ലം കൂട്ടത്തു കുന്നുമ്മൽ ജാനു (83) നിര്യാതയായി 3 hours ago koyilandydiary . കൊയിലാണ്ടി: കൊല്ലം കൂട്ടത്തു കുന്നുമ്മൽ ജാനു (83) നിര്യാതയായി. സഞ്ചയനം: ശനിയാഴ്ച. ഭർത്താവ്: പരേതനായ തെക്കെ തോട്ടുങ്കര കുഞ്ഞിക്കണാരൻ. മക്കൾ: ഹരിദാസൻ, സത്യൻ, ബാബു (റിട്ട. കേരള ബാങ്ക്). മരുമക്കൾ: ശ്രീദേവി, ഷൈമ, ലേജു. Share news Post navigation Previous മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചുNext കേരളത്തിന്റെ 13-ാംമത് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു