KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് പാണോളി വാസു (69) നിര്യാതനായി

പൂക്കാട്: പാണോളി വാസു (69) നിര്യാതനായി. ഭാര്യ: വൈലേരി പൊയിൽ തങ്ക. മക്കൾ : വിജീഷ്, റിജീഷ്. മരുമകൾ: ശില്പ. സഞ്ചയനം: ഞായറാഴ്ച.
Share news