KOYILANDY DIARY.COM

The Perfect News Portal

മഴയ്ക്ക് മുൻപേ അപകടകരമായ മരങ്ങളും ചില്ലകളും മുറിച്ചു മാറ്റി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പ്രദേശത്തെ അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റി. നഗരസഭ ചെയര്മാൻ യുകെ ചന്ദ്രന്റെ നിർദേശപ്രകാരം മുറിച്ചു മാറ്റാൽ ആരംഭിച്ചു. സ്വകാര്യ ഉടമസ്ഥയിലും മറ്റു സർക്കാർ സ്ഥാപന ഉടമസ്ഥതയിലുള്ള പൊതു ജന ഭീഷണിയായ മരങ്ങളും ചില്ലകളും മുറിച്ചു മാറ്റുന്നതിനു നഗരസഭ സെക്രട്ടറി അറിയിപ്പും നൽകി.മരങ്ങൾ മുറിച്ചു മാറ്റുന്നതിന് നഗരസഭ ആരോഗ്യ വിഭാഗമാണ് നേതൃത്വം നൽകുന്നത്. വരും ദിവസങ്ങളിലും പ്രവർത്തി തുടരുമെന്നും ക്ലീൻ സിറ്റി മാനേജർ രാജീവൻ കെ സി അറിയിച്ചു
Share news
error: Content is protected !!