KOYILANDY DIARY.COM

The Perfect News Portal

SSLC പരീക്ഷാ ഫലം മെയ് 15-ന്, പ്ലസ് ടു മെയ് 22 ന് പ്രഖ്യാപിക്കും; മന്ത്രി വി ശിവന്‍കുട്ടി

.

തിരുവനന്തപുരം: SSLC പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. മെയ് 22 ന് പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിക്കും. ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ ഉടന്‍ തന്നെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ സ്വീകരിക്കും. അതിന്റെ ഫലം മെയ് അവസാനവാരം പ്രഖ്യാപിക്കും. പ്ലസ് വണ്‍ പരീക്ഷാ ഫലം ജൂണ്‍ 10-ന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Share news