.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഇന്തോളി രാജൻ (63) ആനക്കുളത്ത് നിര്യാതനായി. സംസ്ക്കാരം: ഞായറാഴ്ച രാത്രി 10 മണിക്ക് അട്ടവയലിലെ വീട്ടുവളപ്പിൽ. അച്ഛൻ: പരേതനായ മാധവൻ. അമ്മ: കുഞ്ഞിമാത. ഭാര്യ: ബിന്ദു. മക്കൾ: അമൽരാജ്, വിമൽരാജ് (ഇരുവരും ദുബായ്). സഹോദരങ്ങൾ: കമല, കനക.