Calicut News Obituary പാവങ്ങാട് ചെറിയാത്ത് കെ. ആർ. വിജയലക്ഷ്മി (80) നിര്യാതയായി 7 hours ago koyilandydiary . പാവങ്ങാട് ചെറിയാത്ത് കെ. ആർ. വിജയലക്ഷ്മി (80) (വൈകുണ്ഡം ഹൗസ്, പുത്തൂർ) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: ഡോ. ബൈജു സി.ഡി (കൊളിയോട്ട്താഴം), ഡോ. ബബിത നവീൻ, മരുമകൻ: നവീൻ ജയരാജ് (ഓസ്ട്രേലിയ). Share news Post navigation Previous മോഷ്ടിച്ച മാല സ്വർണം അല്ലെന്ന് കരുതി ഉപേക്ഷിച്ചു; 17 കാരൻ പിടിയിൽNext സ്വര്‍ണവില ഉയര്‍ന്നു; പവന് 1,12,880 രൂപയായി