Koyilandy News Obituary പന്തലായനി പുത്തലത്ത്കുന്ന്, മീത്തല്‍ രാജേഷ് (42) നിര്യാതനായി 3 hours ago koyilandydiary . കൊയിലാണ്ടി: പന്തലായനി പുത്തലത്ത് കുന്ന്, മീത്തല്‍ രാജേഷ് (42) നിര്യാതനായി. സംസ്ക്കാരം: 1 മണിക്ക് വീട്ടുവളപ്പില്‍. മീത്തല്‍ രവീന്ദ്രന്റെയും രാധയുടെയും മകനാണ്. സഹോദരങ്ങള്‍: രഞ്ജീഷ് (കുവൈത്ത്). രഞ്ജിഷ. Share news Post navigation Previous നന്മണ്ടയിൽ അടച്ചിട്ട വീട്ടിൻ്റെ ഓട് പൊളിച്ച് അകത്തുകടന്ന് കവർച്ച