KOYILANDY DIARY.COM

The Perfect News Portal

കെ പി കുഞ്ഞാപ്പുവിന്റെ 19-ാം ചരമവാർഷികം ആചരിച്ചു

.

കൊയിലാണ്ടി: പന്തലായനിയിലെ സിപിഐഎം പ്രവർത്തകൻ കെ പി കുഞ്ഞാപ്പുവിന്റെ 19-ാം ചരമവാർഷികാചരണ൦ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എൽ. ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നിയോജക മണ്ഡല൦ സ്ഥാനാർത്ഥി കെ. ദാസൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രശേഖരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ കമ്മിറ്റി അംഗം വി എ൦ അനൂപ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി കെ. സജിത സ്വാഗതവും നഗരസഭ അംഗം കെ. സജിത്ത് നന്ദിയു൦ പറഞ്ഞു.

Share news