തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു. Ex servicemen, Ex Paramilitary, Senior Division NCC Cadets, NSS, SPC (passout) മുതലായവർക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം താമസിക്കുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ 2026 മാർച്ച് 21ന് മുമ്പായി സമർപ്പിക്കേണമെന്ന് അധികൃതർ അറിയിച്ചു



