KOYILANDY DIARY.COM

The Perfect News Portal

അരങ്ങാടത്ത് ഹൈവേയിൽ കാലിത്തീറ്റയുമായി പോകുന്ന ലോറിക്ക് തീപിടിച്ചു

.
കൊയിലാണ്ടി: അരങ്ങാടത്ത് ഹൈവേയിൽ കാലിത്തീറ്റ കയറ്റിപ്പോകുന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് പുലർച്ചെ 6 മണിക്കാണ് തീ പിടിച്ചത്. കൊയിലാണ്ടി നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചു. Asto അനിൽകുമാർ പി എംന്റെ നേതൃത്വത്തിൽ sfro ഷിജി ഐ, എഫ്ആർഒമാരായ ഇർഷാദ് പി കെ, സുകേഷ് കെ ബി, ലിനീഷ്, ഷാജു, നവീൻ, അനിൽ കുമാർ, ഷൈജു, സുധീഷ് എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.
Share news