KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് കുന്നുമ്മൽ ദേവി അമ്മ (84) നിര്യാതയായി

.

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കുന്നുമ്മൽ ദേവി അമ്മ (84) നിര്യാതയായി. 
ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: സുരേന്ദ്രൻ (വിജിലൻസ്, കോഴിക്കോട്), ശ്യാമള, സുധ, പരേതനായ ദാമു. മരുമക്കൾ: ഉണ്ണികൃഷ്ണൻ, രമേശൻ, മിനി.

Share news