ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
.
കൊയിലാണ്ടി: ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ്റെ (CITU) നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കോൺഫഡറേഷൻ ജില്ലാ സെക്രട്ടറി കെ. കെ മമ്മു ഉദ്ഘാടനം ചെയ്തു. എം. ഗോപി അദ്ധ്യക്ഷത വഹിച്ചു. ബാബുരാജ്, സജിത്ത് മുചുകുന്ന്, രാധാകൃഷ്ണൻ കെ.കെ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എ സോമശേഖരൻ സ്വാഗതവും ഹമീദ് കാട്ടില പിടിക നന്ദിയും പറഞ്ഞു.




