KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് പഴയ തെരു മൂത്ത ചെട്ട്യാം വീട്ടിൽ ജാനകി (75) നിര്യാതയായി

.

കൊയിലാണ്ടി: കൊരയങ്ങാട് പഴയ തെരു മൂത്ത ചെട്ട്യാം വീട്ടിൽ ജാനകി (75) നിര്യാതയായി. സംസ്കാരം 4 മണിക്ക്. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: ഷിജു (എം.സി.എസ് സഡക് റെഡിമെയ്ഡ് കൊയിലാണ്ടി). മരുമകൾ: മഞ്ജുഷ. സഹോദങ്ങൾ: ലക്ഷ്മി, പരേതരായ നാരായണൻ, കൃഷ്ണൻ, ചിരുതേയി, ശ്രീദേവി. 

Share news