KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഒഴക്കാഴക്കം പടിക്കൽ ജാനു (76) നിര്യാതയായി

.
കൊയിലാണ്ടി ഒഴക്കാഴക്കം പടിക്കൽ പരേതനായ ഒ.പി. കരുണന്റെ ഭാര്യ ജാനു (76) നിര്യാതയായി. മക്കൾ: സുനിൽ കുമാർ (ബഹറിൻ), ഷൈമ (സ്റ്റാറ്റിസ്റ്റിക് ഡിപ്പാർട്ട്മെന്റ്), മരുമക്കൾ: സി എൻ രാജേഷ്, (റിട്ട. പഞ്ചായത്ത് വകുപ്പ്) സിത്താര (ബഹറിൻ). സഹോദരങ്ങൾ: നാരായണൻ, രാധാകൃഷ്ണൻ, പരേതയായ രാധ. സംസ്കാരം. 14 – 11 – 25 രാവിലെ 8 മണി വീട്ടുവളപ്പിൽ.
Share news