KOYILANDY DIARY.COM

The Perfect News Portal

പയ്യോളി അങ്ങാടി തെനങ്കാലിൽ കദീജ (72)

പയ്യോളി അങ്ങാടി: പരേതനായ തെനങ്കാലിൽ കുഞ്ഞബ്ദുള്ളയുടെ ഭാര്യ കദീജ (72) നിര്യാതയായി. മക്കൾ: അഹമ്മദ്‌, അബ്ദുറഹിമാൻ, മുനീർ, ഹസീന, നൂർജഹാൻ, മരുമക്കൾ: റഫീഖ്. കുഞ്ഞിമൊയ്‌തി. സൗദ, ഹഫ്‌സത്ത്, ഷഫ്‌ന.

Share news