Koyilandy News Obituary ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു സമീപം മൂടാനിക്കുനി അർജുൻ (28) നിര്യാതനായി 2 days ago koyilandydiary കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു സമീപം മൂടാനിക്കുനി അർജുൻ (28) UK യിൽ വെച്ച് നിര്യാതനായി. മൂടാനിക്കുനി വിജയൻ്റെയും ജസിയയുടെയും മകനാണ്. സഹോദരങ്ങൾ: അനൂജ, അതുൽ. Share news Post navigation Previous ശക്തമായ കാറ്റിലും മഴയിലും കൊയിലാണ്ടിയിൽ മരങ്ങൾ കടപുഴകി വീണുNext കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വെള്ളിയാഴ്ചത്തെ ഒ.പി വിവരങ്ങൾ