KOYILANDY DIARY.COM

The Perfect News Portal

മനയിടത്ത് പറമ്പിൽ കാപ്പാട് മുണ്ടേരിക്കണ്ടി (കൃഷ്ണ) ഗിരീഷ് ബാബു (65) നിര്യാതനായി

.
കൊയിലാണ്ടി: മനയിടത്ത് പറമ്പിൽ കാപ്പാട് മുണ്ടേരിക്കണ്ടി (കൃഷ്ണ) ഗിരീഷ് ബാബു (65) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: അമൃത പ്രിയ, അമർ ജിത്ത്. മരുമകൻ: ഹരിഹരൻ. സഹോദരങ്ങൾ: നന്ദിനി, വനജ, ഗിരിജ, രാജൻ, ബീന, ഷാജീവൻ, പരേതനായ വിജയൻ. സഞ്ചയനം ശനിയാഴ്ച.
Share news