KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് പാറയിൽ, കാച്ചിൽ പറമ്പത്ത് ആയിഷാബി (68) നിര്യാതയായി

കാപ്പാട്: പാറയിൽ (സൂപ്പിക്കണ്ടി) കാച്ചിൽ പറമ്പത്ത് ആയിഷാബി (68) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബൂബക്കർ എസ്‌ കെ (റവന്യുഡിപ്പാർട്ട് മെന്‍റ്). മക്കൾ : ഷൗക്കത്ത്, സാദിഖ്, ഷാഹിൻ താജ് (വില്ലേജ് ഓഫീസർ, ചെങ്ങോട്ട്കാവ്), സഫ്ദർ ഹാഷ്മി.
മരുമക്കൾ: ലായിക് (വില്ലേജ് ഓഫീസർ കീഴരിയൂ൪), ജംഷിന, സകിയ.

Share news