KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് കുട്ടങ്കണ്ടി സൈനബ (67) നിര്യാതയായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കുട്ടങ്കണ്ടി സൈനബ (67) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മക്കൾ: ഇല്ല്യാസ് (റിയാസ്), റംല, നൗഫൽ, ഫൗസിയ, ഹാരിസ്, ഹാഷിം. മരുമക്കൾ: ബുഷറ, ഷംസീറ, ഷബിന, ജാസ്മില, റഷീദ്, അബ്ദു.

Share news