Koyilandy News Obituary പുളിയഞ്ചേരി കിഴക്കയിൽ കോരൻ (93) നിര്യാതനായി 7 hours ago koyilandydiary കൊയിലാണ്ടി: പുളിയഞ്ചേരി പ്രദേശത്തെ പഴയകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന കിഴക്കയിൽ കോരൻ (93) നിര്യാതനായി. സംസ്കാരം: ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യമാർ: ജാനു, പരേതയായ നാരായണി. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, പാച്ചി, കല്യാണി, മാത. Share news Post navigation Previous കുന്നോത്ത് മുക്ക് ചുണ്ടംകണ്ടി കുഞ്ഞിരാമൻ (76) നിര്യാതനായിNext പ്രവാസി സംഘം ജില്ലാ പ്രചരണ ജാഥയ്ക്ക് തുടക്കമായി