കുറുവങ്ങാട് പൂവ്വത്തൽ മീത്തൽ ദാക്ഷായണി (78) നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട് പൂവ്വത്തൽ മീത്തൽ ദാക്ഷായണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുമരൻ വൈദ്യർ (കുറുവങ്ങാട്). മക്കൾ: ഗീത, സുരേഷ് ബാബു (സിപിഎം കുറുവങ്ങാട് ബ്രാഞ്ച് അംഗം), സന്തോഷ്, ശ്രീജ, സജിത, പരേതനായ സത്യൻ. മരുമക്കൾ: ലിജി (മണ്ണൂർ), രജിത (പേരാമ്പ്ര), ഷീബ (തിക്കോടി), സുധീർ (കുന്നമംഗലം), സതീഷ് ബാനു (ബേപ്പൂർ), പരേതനായ ഭാസ്കരൻ (പേരാമ്പ്ര).
