പ്രൈവറ്റ് ഹോസ്പിറ്റൽ & ക്ലിനിക് ഓണേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

പ്രൈവറ്റ് ഹോസ്പിറ്റൽ & ക്ലിനിക് ഓണേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സാമൂഹിക പ്രതിബദ്ധതയോടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും ആതുര ശുശ്രൂഷാരംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 100 ബെഡിൽ താഴെയുള്ള സ്വകാര്യ ഹോസ്പിറ്റലുകളുടേയും ക്ലിനിക്കുകളുടേയും സംഘടനയാണ് പ്രൈവറ്റ് ഹോസ്പിറ്റൽ & ക്ലിനിക് ഓണേഴ്സ് അസോസിയേഷൻ (PHACOA).
.

.
പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികൾ
- ഷാനി സദാനന്ദൻ (പ്രസിഡണ്ട്), ഈങ്ങാപ്പുഴ ഹെൽത്ത് കെയർ).
- റെനീഷ് പി കെ (ജനറൽ സെക്രട്ടറി), സ്പെഷ്യാലിറ്റി പോളിക്ലിനിക് കൊയിലാണ്ടി).
- ബഷീർ പാടത്തൊടി (ട്രഷറർ), വീ കെയർ ഹെൽത്ത് ഗ്രൂപ്പ്).
- ഡോ: അജയ് (ഡോ. അജയ് കെയർസ് ക്ലിനിക് ഉള്ളിയേരി),
- സഫ്‌വാൻ (റിവർഷോർ ഹോസ്പിറ്റൽ പൂനൂർ) (വൈസ് പ്രസിഡന്റുമാർ)
- രൂപേഷ് കെ എം (ജെ വി കെയർ കീഴരിയൂർ),
- അബ്ദുൽ ഖാദർ (നിംസ് ഹോസ്പിറ്റൽ നരിക്കുനി) (ജോയിന്റ് സെക്രട്ടറിമാർ)

.
എക്സിക്യൂട്ടീവ് അംഗങ്ങൾ
നിമ്മി ഗോപാൽ (ഐജി ക്ലിനിക് മൂടാടി)
അബ്ദുൽ റസാഖ് ഒ കെ (തലയാട് ക്ലിനിക്)
നിതിൻലാൽ കെ എസ് (ഒറിക്സ് പോളി ക്ലിനിക് കാക്കൂർ)
ഷെജിൻ (ഡോക്ടേഴ്സ് യുണൈറ്റഡ് ക്ലിനിക്, ബാലുശ്ശേരി)
സലീം (കാലിക്കറ്റ് നഴ്സിംഗ് ഹോം കോഴിക്കോട്)
മുഹമ്മദ് അൻസാരി (പറമ്പിൽ ഹെൽത്ത് സെന്റർ പറമ്പിൽ ബസാർ)
ഹബീബ് സി കെ (ഐഷ ക്ലിനിക് വട്ടോളി)
ഹമീദലി എം ടി (പൾസ് മെഡിക്കൽ സെന്റർ മുളിയങ്ങൽ)
വിമൽ മാത്യു (മദർ മേരി ഹോസ്പിറ്റൽ താമരശ്ശേരി)
റഹീസ് കെ (മുത്താമ്പി പോളി ക്ലിനിക്, മുത്താമ്പി)
മുഹമ്മദ് കെ പി (യൂണിറ്റി മെഡികെയർ താമരശ്ശേരി)
അബ്ദുൽ മജീദ് (സംറിയ മെഡിക്കൽ സെന്റർ പൂനൂർ)
സെലു മുഹമ്മദ് (റോയൽ ഹോസ്പിറ്റൽ ഏകരൂൽ)
എൻ കെ സലീം (എളേറ്റിൽ ഹോസ്പിറ്റൽ എളേറ്റിൽ വട്ടോളി)
ഷമീറലി മേപ്പൊയിൽ* (കിംസ് ഹോസ്പിറ്റൽ കൊടുവള്ളി)
മുഹമ്മദ് ബഷീർ (എൻ എച്ച് സി പോളി ക്ലിനിക് നരിക്കുനി)
അഷറഫ് യു പി (പുല്ലാളൂർ മെഡികെയർ പുല്ലാളൂർ )
സിദ്ദീഖ് മലബാരി (പ്രൈം ഡേ കെയർ ഹോസ്പിറ്റൽ കുന്നമംഗലം)
അബ്ദുള്ള അവേലത്ത് (പൂനൂർ മെഡിക്കൽ സെന്റർ പൂനൂർ)
പി എ ഫൈസൽ തലയാട് (സ്റ്റാർ ഹെൽത്ത് ക്ലിനിക് തലയാട്)
