KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് കാട്ടിലെകുനി മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ (81) നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട് കാട്ടിലെകുനി മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ (81) നിര്യാതയായി. മയ്യത്ത് നമസ്കാരം: രാവിലെ 11 മണിക്ക് കുറുവങ്ങാട് മസ്ജിദ് ബിലാൽ നടക്കും. മക്കൾ റസാഖ് (ബഹ്റൈൻ) അബ്ദുള്ള, ജമീല, റംല (അംഗൻവാടി ടീച്ചര്‍). മരുമക്കൾ: മർഹും ഹമീദ് (കണയങ്കോട്), ബഷീർ (പുതിയായി കാട്ടിൽ), സുലൈഖ (പാലേരി), റസിയ (കീഴരിയൂർ). സഹോദരങ്ങൾ: കോയകുട്ടി (താനകണ്ടി), കുഞ്ഞാമിന (മമ്മിളി), മറിയം (ഇളമ്പിലാട്ട്), നഫീസ (പുന്നശ്ശേരി), പരേതനായ കുഞ്ഞിമുഹമ്മദ്,
Share news