KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ ഇയ്യഞ്ചേരി മുക്ക് ഷാർക്ക ബൈത്ത് ഷംസീർ (44) നിര്യാതനായി

കൊയിലാണ്ടി: പെരുവട്ടൂർ ഇയ്യഞ്ചേരി മുക്ക് ഷാർക്ക ബൈത്ത് ഷംസീർ (44) നിര്യാതനായി. ഭാര്യ: ഷഫ്ന. മകൻ: ഷഹർഷാദ്. പിതാവ് താനത്താംകണ്ടി കുഞ്ഞബ്ദുള്ള. മാതാവ്: പരേതയായ കുഞ്ഞികദീശ. സഹോദരങ്ങൾ: പരേതനായ റിയാസ്, അൻസാർ ടി. കെ. ഖബറടക്കം കൊല്ലം പാറപ്പള്ളി ഖബർസ്ഥാനിൽ. 

Share news